HOME
DETAILS

ശബരിമല മാത്രമല്ല തോല്‍വിക്ക് കാരണം: ചീഫ് വിപ്പ് സ്ഥാനം പാര്‍ട്ടിക്ക് അര്‍ഹതപെട്ടതെന്നും കാനം രാജേന്ദ്രന്‍

  
backup
June 26, 2019 | 9:21 AM

kanam-rajendran-coment-shabarimala

ആലപ്പുഴ: സി.പി.എം ശബരിമലയിലെ സ്ത്രീ പ്രവേശനം തെരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്ന് സമ്മതിച്ചുവെങ്കിലും അതുമാത്രമല്ല കാരണമെന്ന് തുറന്നു പറഞ്ഞ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെടാന്‍ കാരണം ശബരിമലയിലെ യുവതീപ്രവേശം മാത്രമല്ലെന്ന് കാനം പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ നിരവധി വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് ശബരിമല. ദേശീയ തലത്തില്‍ ബദലുണ്ടാക്കാന്‍ കഴിയാഞ്ഞതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. ജനങ്ങളില്‍ നിന്ന് സി.പി.ഐ അകന്നെന്ന് പാര്‍ട്ടി വിലയിരുത്തലുണ്ടായി എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കാനം പറഞ്ഞു.

ചീഫ് വിപ്പ് സ്ഥാനം സി.പി.ഐക്ക് അര്‍ഹതപ്പെട്ടതാണ്. ചെലവ് കുറച്ചും ചെലവില്ലാതെയും ആ പദവി കൈകാര്യം ചെയ്യാം. അങ്ങനെയൊരു പദവിയെ സി.പി.ഐ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. പ്രളയാനന്തര പുനര്‍നിര്‍മാണം സംബന്ധിച്ച് സമയം നീട്ടി നല്‍കിയിട്ടും ദുരിത ബാധിതരില്‍ പലരും അപേക്ഷ നല്‍കിയിട്ടില്ല. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും കാനം അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  8 days ago
No Image

കളിക്കുന്നതിനിടെ പിണങ്ങിയിറങ്ങി, പിന്നെ മടങ്ങിവന്നില്ല; ആറ് വയസ്സുകാരൻ സുഹാനായി വ്യാപക തിരച്ചിൽ‌

Kerala
  •  8 days ago
No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  8 days ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  8 days ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  8 days ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  8 days ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  8 days ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  8 days ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  8 days ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  8 days ago