HOME
DETAILS
MAL
ഉള്‍ഫ തീവ്രവാദിയെ വധിച്ചു
backup
May 20 2017 | 00:05 AM
ഗുവാഹത്തി: അസമില്‍ ഉള്‍ഫാ(ഐ) തീവ്രവാദിയെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് തിരഞ്ഞുകൊണ്ടിരുന്ന രമേശ് ബോറ എന്ന ഉള്‍ഫ തീവ്രവാദിയെയാണ് കഴിഞ്ഞ ദിവസം ഉദല്‍ഗുരി ജില്ലയില്‍ വച്ച് കൊലപ്പെടുത്തിയത്. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ഇയാള്‍ സൈന്യത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."