HOME
DETAILS
MAL
ക്രമക്കേടുകളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി
backup
November 19 2020 | 02:11 AM
തിരുവനന്തപുരം: സര്‍ക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുന്‍ മന്ത്രി വി.കെ ഇബ്രാംഹീംകുഞ്ഞിന്റെ അറസ്റ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. എന്നാല്‍ ഇബ്രാംഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോട് കൂടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."