HOME
DETAILS

മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം

  
backup
June 27, 2019 | 8:40 PM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae

 

ജമ്മു: മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ഥികള്‍ മരിച്ചു. ഇവരില്‍ ഒന്‍പതുപേര്‍ പെണ്‍കുട്ടികളാണ്. സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ പഠിക്കുന്ന ഇവര്‍ ടൂറിന് പോയതായിരുന്നു. അപകടത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു. പൂഞ്ച് ജില്ലയിലെ മുഗള്‍ റോഡിലെ പീര്‍ കി ഗാലി ചുരത്തിലായിരുന്നു അപകടം. പൂഞ്ച് ജില്ലയെയും രജൗരി ജില്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മുഗള്‍ റോഡ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  2 days ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  2 days ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  2 days ago
No Image

റമദാനിലെ റിയാദ് മെട്രോയുടെയും ബസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു

Saudi-arabia
  •  2 days ago
No Image

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

Cricket
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

Kerala
  •  2 days ago
No Image

മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കൊല്ലത്ത് അമ്മായിയമ്മയും മരുമകനും മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Kerala
  •  2 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  2 days ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  2 days ago
No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  2 days ago