HOME
DETAILS
MAL
കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
ADVERTISEMENT
backup
June 28 2019 | 18:06 PM
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ബി.ഐ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. കസ്റ്റംസ് ഇന്റലിജന്‍സ് ഡി ബാച്ചിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഡി.ആര്‍.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് സി.ബി.ഐ സമാന്തരമായി അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സി.ബി.ഐ സംശയിക്കുന്നത്. ഡ്യൂട്ടി ഷിഫ്റ്റും സൂപ്രണ്ടിന്റെ ഇടപെടലുകളുമാണ് ഉദ്യോഗസ്ഥരോട് സി.ബി.ഐ ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കറന്റ് അഫയേഴ്സ്-13-09-2024
PSC/UPSC
• 15 minutes agoആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
Football
• an hour agoനബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
uae
• an hour agoനബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
uae
• an hour agoകെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി
National
• 2 hours agoകോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
Kerala
• 2 hours agoമത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
oman
• 2 hours agoസീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• 2 hours agoആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
National
• 2 hours agoപോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'
National
• 2 hours agoADVERTISEMENT