HOME
DETAILS
MAL
പി.ജെ ജോസഫിന്റെ ഇളയമകന്‍ ജോ ജോസഫ് അന്തരിച്ചു
backup
November 20 2020 | 12:11 PM
കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ഇളയ മകന്‍ ജോ ജോസഫ് എന്ന ജോക്കുട്ടന്‍ (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."