HOME
DETAILS
MAL
ആയിരംവീട് പദ്ധതി സംഭാവന ഏറ്റുവാങ്ങി
backup
September 23 2018 | 11:09 AM
പുനലൂര്‍: പ്രളയബാധിതരെ സഹായിക്കുന്നതിന് കെ.പി.സി.സി ആവിഷ്‌കരിച്ച ആയിരം വീട് നിര്‍മാണ പദ്ധതിയിലേക്ക് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ഐക്കരക്കോണം ടി.എസ് മഹലില്‍ ഷീലാ ശശിധരന്‍ ദമ്പതികളില്‍ നിന്നും സംഭാവന ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി എക്‌സി: അംഗം എസ്.താജൂദ്ദീന്‍, കരിക്കത്തില്‍ പ്രസേനന്‍, അജീഷ്, സുകുമാരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."