HOME
DETAILS
MAL
ഖത്തറില്‍ എഫ്-22 യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനൊരുങ്ങി യു.എസ്
backup
June 29 2019 | 18:06 PM
വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഖത്തറിലെ യു.എസ് വ്യോമതാവളത്തില്‍ എഫ്-22 യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനൊരുങ്ങി യു.എസ്. ഗള്‍ഫിലെ യു.എസ് സേനയ്ക്കു കരുത്തു പകരാനാണിത്. നേരത്തെ യു.എസ് ഡ്രോണ്‍ വ്യോമപരിധി ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ വീഴ്ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."