HOME
DETAILS
MAL
എന്‍.ഡി.എ പ്രതിഷേധവാരം ആചരിക്കും
backup
May 21 2017 | 02:05 AM
കൊച്ചി: ഇടതുമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ എന്‍.ഡി.എ പ്രതിഷേധവാരം ആചരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഭൂസമരങ്ങളെ ഏകോപിപ്പിച്ച് എന്‍.ഡി.എ ശക്തമായ സമരം സംഘടിപ്പിക്കും. റബര്‍ ബോര്‍ഡ് ഓഫിസുകള്‍ പൂട്ടുന്നതിനെതിരേ കേന്ദ്രത്തിനു പരാതി നല്‍കും. ഇതേ ആവശ്യം ഉന്നയിച്ച് പ്രതിനിധി സംഘം വാണിജ്യമന്ത്രി നിര്‍മല സീതാരാമനെ കാണുമെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."