HOME
DETAILS
MAL
നെഹ്‌റു ട്രോഫി വള്ളംകളി: സര്‍ക്കാര്‍ ഓഫിസുകള്‍ വഴി ടിക്കറ്റ് ലഭിക്കും
backup
July 28 2016 | 23:07 PM
കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ വഴി അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് ലഭിയ്ക്കും.
കോട്ടയം- കലക്ടറേറ്റ്, ആര്‍.ഡി.ഒ ഓഫിസുകള്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ഓഫിസ്, പുഞ്ച സ്‌പെഷല്‍ ഓഫിസ്, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസ്, ജില്ലാ സപ്ലൈ ഓഫിസ് എന്നിവിടങ്ങളിലാണ് ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് നിരക്ക്- ടൂറിസ്റ്റ് ഗോള്‍ഡ്-2500 രൂപ, ടൂറിസ്റ്റ് സില്‍വര്‍-1500 രൂപ, റോസ് കോര്‍ണര്‍ (പ്രവേശനം രണ്ടുപേര്‍ക്ക്)-750 രൂപ, റോസ് കോര്‍ണര്‍(ഒരാള്‍ക്ക്)-450 രൂപ, വിക്റ്ററി ലൈന്‍-300 രൂപ, ഓള്‍ വ്യൂ-230 രൂപ, ലേക് വ്യൂ-150 രൂപ, ലോന്‍-100 രൂപ.
ഓണ്‍ലൈനായും ടിക്കറ്റ് ലഭിക്കും. വെബ്‌സൈറ്റ്: in.bookmyshow.com
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."