HOME
DETAILS
MAL
വൈദ്യുതി ലൈന്‍: ഷോക്കേറ്റ് 49 പേര് മരിച്ചിട്ടുണ്ടെന്ന് മന്ത്രി
ADVERTISEMENT
backup
July 04 2019 | 21:07 PM
തിരുവനന്തപുരം: വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് 2016-19ല്‍ 49 പേര് മരിച്ചിട്ടുണ്ടെന്ന് മന്ത്രി എം.എം മണി നിയമസഭയില്‍ അറിയിച്ചു. 2016ല്‍ ആറു പേരും 2017ല്‍ 21 പേരും 2018ല്‍ 13 പേരും 2019ല്‍ ഒന്‍പതു പേരുമാണ് മരിച്ചത്. 2018ല്‍ 34 മൃഗങ്ങള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന ദ്യുതി-2021 പദ്ധതിയില്‍പ്പെടുത്തി എ.ബി.സി, കവേര്‍ഡ് കണ്ടക്ടറുകളും കേബിളുകളും സ്ഥാപിച്ച് നിര്‍മിക്കുന്ന ലൈനുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനും പൊട്ടിവീഴുന്നതു തടയാനും കെ.എസ്.ഇ.ബി നടപടി സ്വീകരിക്കുന്നുണ്ടെന്നും കുടുംബശ്രീ യൂനിറ്റുകള്‍ വഴി ബോധവല്കരണ കാംപയിന് നടത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്ഷന് പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി
National
• 7 hours agoസാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം
Kerala
• 8 hours agoകങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു
National
• 9 hours agoപേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്ഫോടനം
International
• 10 hours agoസഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Saudi-arabia
• 10 hours agoനിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി
Kerala
• 11 hours agoഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്
Kerala
• 11 hours agoഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു
bahrain
• 12 hours agoദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍
Kerala
• 12 hours agoഎം പോക്സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം
Kerala
• 13 hours agoADVERTISEMENT