HOME
DETAILS
MAL
എം.എസ്.എഫ്.എ പ്ലസ് മീറ്റ് നാളെ
backup
May 22 2017 | 23:05 PM
കല്‍പ്പറ്റ: ഈ വര്‍ഷം എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ എ പ്ലസ് മീറ്റ് നാളെ നടക്കും. രാവിലെ 10 മണിക്ക് കമ്പളക്കാട് അന്‍സാരിച്ച കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ എ പ്ലസുകാര്‍ക്ക് ഇ അഹമ്മദ് മെമ്മോറിയല്‍ അവാര്‍ഡും പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍ക്ക് സി എച്ച് മെമ്മോറിയല്‍ അവാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656580872, 8156901236.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."