HOME
DETAILS
MAL
യൂറോപ്പാ ലീഗ്: ആഴ്‌സനലിനും റോമക്കും ജയം
backup
December 05 2020 | 05:12 AM
ലണ്ടന്‍: കഴിഞ്ഞ ദിവസം നടന്ന യൂറോപ്പാ ലീഗ് യോഗ്യതാ മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സനലിനും ഇറ്റാലിയന്‍ കരുത്തരായ എ.എസ് റോമക്കും ജയം.
4-1 എന്ന സ്‌കോറിന് റാപിഡ് വെയിനേയാണ് ആഴ്‌സനല്‍ പരാജയപ്പെടുത്തിയത്. അക്‌സാണ്ടര്‍ ലകാസട്ടെ, പബ്ലോ മാരി, എഡി നിക്തി, എമില്‍ റോവ് എന്നിവരാണ് ആഴ്‌സനലിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. 3-1 എന്ന സ്‌കോറിനാണ് റോമ യങ് ബോയ്‌സിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാല് ഗോളി് ബെന്‍ഫിക്ക ലീച്ച് പൊസ്‌നാനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."