HOME
DETAILS

MAL
യു.ഡി.എഫിന്റേത് അവസരവാദ രാഷ്ട്രീയം: വിജയരാഘവന്
backup
December 10 2020 | 03:12 AM
കണ്ണൂര്: യു.ഡി.എഫിന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും വ്യക്തതയുള്ള രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്തതാണ് അവരുടെ ദൗര്ബല്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. യു.ഡി.എഫ് അത്യഗാധമായ പ്രതിസന്ധിയാണു നേരിടുന്നത്. ബി.ജെ.പിയിലേക്കു പാലംകെട്ടാന് പല നേതാക്കളും തുടങ്ങിയ ശ്രമങ്ങള് കോണ്ഗ്രസിനെ നാശത്തിലേക്കു നയിക്കുമെന്നും പ്രസ്ക്ലബിന്റെ 'തദ്ദേശ പോര്' പരിപാടിയില് അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് യു.ഡി.എഫും സംഘ്പരിവാറും ഒരുപോലെ അക്രമത്തിന്റെ പാതയിലാണ്. ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കിയതു ബി.ജെ.പിക്കാണു ഗുണകരമാവുക. ആ സംഘടനയുടെ എന്തുമാറ്റം കണ്ടാണ് കൂട്ടുകെട്ടുണ്ടാക്കിയതെന്നു യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണമെന്നും വിജയരാഘവന് പറഞ്ഞു.
മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുന്നില്ലെന്ന ചിലരുടെ ആരോപണം അടിസ്ഥാന രഹിതമാണ്. കൊവിഡ് മാനദണ്ഡങ്ങളുടെ സാങ്കേതിക പരിമിതിയുള്ളതിനാലാണു മുഖ്യമന്ത്രി പൊതുയോഗങ്ങളില് പങ്കെടുക്കാത്തത്. സി.എം രവീന്ദ്രന് ഇ.ഡിക്കു മുന്നില് ഹാജരാകാതിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങള് കാരണമാണ്. അന്വേഷണ ഏജന്സിക്കു മുന്നില് ഒളിച്ചോടേണ്ട കാര്യമൊന്നും കമ്യൂണിസ്റ്റുകാര്ക്കില്ലെന്നും വിജയരാഘവന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടിൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി
Kerala
• 6 days ago
ദുബൈയിൽ ഐഫോൺ 17 പ്രീ ഓർഡർ ഇന്ന് ആരംഭിച്ചു; 3,500 ദിർഹം വരെ ലാഭിക്കാവുന്ന ഓഫറുകൾ പ്രഖ്യാപിച്ച് റീട്ടെയിലർമാർ
uae
• 6 days ago
ക്രിക്കറ്റിൽ എന്നെ വളരെയധികം പ്രചോദിപ്പിച്ചത് ആ താരമാണ്: ഗിൽ
Cricket
• 6 days ago
കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ പുക ഉയർന്നു; ഭയന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്
Kerala
• 6 days ago
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ 2500 ടൺ മാനുഷിക സഹായവുമായി യുഎഇ
uae
• 6 days ago
ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു: ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന
Kerala
• 6 days ago
കൊച്ചിയില് പൊലിസിനെ കുഴക്കിയ മോഷണം; പിന്നില് കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്
Kerala
• 6 days ago
ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത
Kerala
• 6 days ago
രജിസ്ട്രാറുടെ 'കടുത്ത' നടപടി; നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്തയില്ല
Kerala
• 6 days ago
സൈക്കിളില് നിന്നു വീണ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണവുമായി; പത്തനംതിട്ട ജനറല് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം
Kerala
• 6 days ago
സി.പി രാധാകൃഷ്ണന് ഇന്ന് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും
Kerala
• 6 days ago
രാഹുല് മാങ്കൂട്ടത്തിലിന്റെ സസ്പെന്ഷന്: സ്പീക്കറെ അറിയിക്കുമെന്നും സഭയില് ഇനി പ്രത്യേക ബ്ലോക്കെന്നും വരണോയെന്നത് രാഹുല് തീരുമാനിക്കുമെന്നും
Kerala
• 6 days ago
ആഗോള അയ്യപ്പസംഗമത്തിന് എതിരേ വിമർശനം; പൊലിസിനെതിരേ വിമർശനവും പരിഹാസവും
Kerala
• 6 days ago
ജിപ്മറിൽ നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Universities
• 6 days ago
കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന് ചാര്ളി കിര്ക്കിന് പരമോന്നത സിവിലിയന് ബഹുമതി സമ്മാനിക്കും: ഡൊണാള്ഡ് ട്രംപ്
International
• 6 days ago
സ്കൂള് ബസില് നിന്ന് ഇറങ്ങുന്നതിനിടെ ഡോറില് ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്
Kerala
• 6 days ago
ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
Kerala
• 6 days ago
യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ
qatar
• 6 days ago
ഹജ്ജ് 2026; കേരളത്തിൽ നിന്ന് വിമാന സർവിസ് മെയ് അഞ്ച് മുതൽ
Kerala
• 6 days ago
ഇന്ത്യയുടെ 15ാം ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
National
• 6 days ago
അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീൽ പ്രസിഡന്റ് ബോൾസാനാരോ കുറ്റക്കാരൻ; ആശ്ചര്യപ്പെടുത്തുന്ന വിധിയെന്ന് ഡൊണാൾഡ് ട്രംപ്
International
• 6 days ago