HOME
DETAILS

  
backup
May 25 2017 | 22:05 PM

336378-2

 

താമരശ്ശേരി: സാമ്പത്തിക, ലൈംഗിക ചൂഷണത്തിന് വേണ്ടി ആത്മീയതയെ ദുരുപയോഗം ചെയ്യുന്ന മതത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും മതമൂല്യങ്ങളെ സംരക്ഷിക്കുന്നതിന് ചുഷകരെ ഒറ്റപ്പെടുത്തണമെന്നും എം.ഐ ഷാനവാസ് എം.പി. പറഞ്ഞു
കൂടത്തായില്‍ കിസ്‌വ(കൂടത്തായി ഐഡിയല്‍ സാല്‍വേഷന്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍) നടത്തിയ 'സാല്‍വേഷന്‍ 'കെ.കെ ആലിക്കുട്ടി ഹാജി നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാന്‍ കിറ്റ് വിതരണവും എസ്.കെ.എസ്.എസ്.എഫ് എ ഡ്യൂകിറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
നിര്‍ധന രോഗികള്‍ക്ക് ധനസഹായ വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ബ്ലോക്ക് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജിയും അനാഥരെ ദത്തെടുക്കല്‍ കര്‍മം കെ.എം.സി.സി. ജി.സി.സി പഞ്ചായത്ത് പ്രസിഡന്റ് യു.കെ ഹുസൈനും നിര്‍വഹിച്ചു.
കിസ്‌വ പ്രസിഡന്റ് എ.കെ കാതിരി ഹാജി അധ്യക്ഷനായി. വിശുദ്ധ ഖുര്‍ആനിന്റെ തിരുമുറ്റം: എന്ന വിഷയത്തില്‍ ഡോ: സ്വാമി ആത്മാനന്ദ തീര്‍ത്ഥ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് പി.ടി. മുഹമ്മദ്, വി.കെ.ഇമ്പിച്ചി മോയി, എ.കെ.അസീസ്,ഇബ്രാഹിം ഫൈസി പുറായില്‍, പി.ടി, ആലിക്കുട്ടി ഹാജി,പി.ടി.വി. ആലി, എം.ടി.മുഹമ്മദ് മാസ്റ്റര്‍, സി.കെ. ഹുസൈന്‍ കുട്ടി, സി.കെ.ആലിക്കുട്ടി, അഷ്‌റഫ് കൂടത്തായി, സി.പി ഉണ്ണി മോയി, കെ.പി സുബ്രമണ്യന്‍, മുജീബ് കൂളിക്കുന്ന്, കെ.പി.ഷറഫുദ്ദീന്‍, എ.കെ.ജലീല്‍, എ.കെ.മനാഫ് പ്രസംഗിച്ചു. മുനീര്‍ കൂടത്തായി നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി

National
  •  2 months ago
No Image

നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോ​ഗ്യ വകുപ്പ്

Kerala
  •  2 months ago
No Image

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

Kerala
  •  2 months ago
No Image

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി

Kerala
  •  2 months ago
No Image

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

uae
  •  2 months ago
No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  2 months ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 months ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 months ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 months ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 months ago