HOME
DETAILS

കലാലയ രാഷ്ട്രീയം വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു: സൂസപാക്യം

  
backup
July 14 2019 | 19:07 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%b2%e0%b4%af-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be

 

കൊല്ലം: കലാലയ രാഷ്ട്രീയം വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നതായി കേരള റീജ്യന്‍ ലാറ്റിന്‍ കത്തോലിക് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം. ലക്ഷ്യംനേടാന്‍ എന്തുമാകാമെന്ന നിലപാടാണ് ചില വിദ്യാര്‍ഥികള്‍ക്ക്.
കേരള പൊലിസിന്റെ മൂന്നാംമുറ നാടിന് മാനക്കേടാണ്. പൊലിസിലെ മൂന്നാംമുറ നീതീകരിക്കാനാകില്ല. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കുറ്റക്കാരെ കണ്ടെത്താനും ചോദ്യംചെയ്യാനും ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
സര്‍ക്കാരിന്റെ മദ്യനയം അപലപനീയമാണ്. ഈ നയത്തോട് ഒരിക്കലും യോജിക്കാനാകില്ല. സാമ്പത്തിക സംവരണം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സഭയുടെ നിലപാടില്‍നിന്ന് പിന്നോട്ടില്ല. കേരളത്തിലെ കര്‍ഷക ആത്മഹത്യയ്ക്ക് പരിഹാരമുണ്ടാകണം. വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് കേരള റീജ്യന്‍ ലാറ്റിന്‍ കത്തോലിക് കൗണ്‍സിലിന്റ 34-ാമത് ജനറല്‍ അസംബ്ലി സമാപിച്ചത്. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തെയും രാഷ്ട്രീയപ്രമേയത്തില്‍ വിമര്‍ശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: പടലപ്പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്ന തിരക്കിൽ മുഖ്യമുന്നണികൾ

Kerala
  •  12 days ago
No Image

ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം: സവാരിക്കാരനെതിരെ കേസ്; മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണം

Kerala
  •  12 days ago
No Image

മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി; അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചു കൊന്നു

National
  •  12 days ago
No Image

ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ അനുമതിയില്ലാതെ വാങ്ങൽ: സംസ്ഥാന പൊലിസ് മേധാവിക്ക് താക്കീത് നൽകി സർക്കാർ

Kerala
  •  12 days ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പൊലിസുകാരുടെ സസ്പെൻഷനിൽ അതൃപ്തി; പ്രതിഷേധത്തിന് അയവില്ലാതെ നേതാക്കൾ; കെ.സി. വേണുഗോപാൽ ഇന്ന് തൃശൂരിൽ

Kerala
  •  12 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരം, ചികിത്സയിലുള്ളത് 11 പേർ; സംസ്ഥാനത്ത് 42 കേസുകൾ സ്ഥിരീകരിച്ചു

Kerala
  •  12 days ago
No Image

സമ്പൂര്‍ണ ചന്ദ്രഗ്രഹണം: ഇന്ന് ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് യുഎഇ മതകാര്യമന്ത്രാലയം | നിസ്‌കാരത്തിന്റെ രൂപം അറിയാം

uae
  •  12 days ago
No Image

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

crime
  •  12 days ago
No Image

ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി

Saudi-arabia
  •  12 days ago
No Image

കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

crime
  •  12 days ago