HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം; ഈ വര്‍ഷം മരിക്കുന്ന എട്ടാമത്തെ കുഞ്ഞ്
backup
May 26 2017 | 04:05 AM
തൃശൂര്‍: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു ശെല്‍വരാജ് ദമ്പതികളുടെ 11ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്ന കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന എട്ടാമത്തെ നവജാത ശിശുവാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."