HOME
DETAILS
MAL
കൊച്ചിയില്‍ നാല് സീറ്റുകളില്‍ ബി.ജെ.പിക്ക് വിജയം
backup
December 16 2020 | 04:12 AM
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ നാലിടത്ത് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു ബി.ജെ.പി വിജയിച്ചിരുന്നത്. അതേ സമയം കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഒരു വോട്ടിന് തോറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."