HOME
DETAILS

ചെമ്മരിയാടിന്‍ കുട്ടികളെ നായക്കൂട്ടം കടിച്ചുകൊന്നു

  
backup
May 28 2017 | 20:05 PM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3

 

തിരൂര്‍: തിരുന്നാവായ കുത്തുകല്ല് സ്വദേശി കക്കാട്ട് യൂസഫലിയുടെ വീട്ടിലെ രണ്ട് ചെമ്മരിയാടിന്‍ കുട്ടികളെ നായക്കൂട്ടം കടിച്ചുകൊന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വീടിനുസമീപം മേയുകയായിരുന്ന ആട്ടിന്‍കുട്ടികളെ നായകള്‍ ആക്രമിച്ചത്. രണ്ട് ആട്ടിന്‍കുട്ടികളുടെയും കഴുത്തിലും തലയിലുമാണ് കടിയേറ്റത്.
ഒരു ആട് തല്‍ക്ഷണം ചത്തു. മറ്റൊന്ന് മൃതപ്രാണനായി മണിക്കൂറുകളോളം കിടന്നാണ് ചത്തത്. പ്രത്യേക പരിചരണം നല്‍കേണ്ട ഇനത്തില്‍പ്പെട്ട ആടുകളെ പാലക്കാട്ടു നിന്നാണ് മോഹ വില നല്‍കി വാങ്ങിയതെന്നും വീട്ടിലെ അംഗങ്ങളെ പോലെയാണ് ആടുകളെ വളര്‍ത്തിയിരുന്നതെന്നും യൂസഫലി പറഞ്ഞു.
പ്രദേശത്ത് ഇതിന് മുമ്പും വളര്‍ത്തുമൃഗങ്ങളെ തെരുവ് നായകള്‍ കടിച്ച് കൊന്നിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം വര്‍ധിച്ചതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് യൂസഫലി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  9 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  10 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  10 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  10 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  10 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  10 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  10 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  10 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  10 days ago