HOME
DETAILS
MAL
കോഴിക്കോട് പടനിലത്ത് കാര്‍ പാഞ്ഞുകയറി വഴിയാത്രക്കാരായ രണ്ടു കുട്ടികള്‍ മരിച്ചു
backup
May 31 2017 | 10:05 AM
കോഴിക്കോട്: പടനിലത്ത് കാര്‍ പാഞ്ഞുകയറി വഴിയാത്രക്കാരായ രണ്ടു കുട്ടികള്‍ മരിച്ചു. മുഹമ്മദ് അല്‍താഫ്, മുഹമ്മദ് ആദില്‍ എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."