HOME
DETAILS
MAL
ആലങ്കോട് സാംസ്കാരിക നിലയം നോക്കുകുത്തിയാകുന്നു
backup
May 31 2017 | 18:05 PM
ചങ്ങരംകുളം: ജനനന്മക്കും,സൗഹൃദത്തിനും,അറിവിനുമായി ആലംങ്കോട് പഞ്ചായത്ത് ആരംഭിച്ച ചങ്ങരംകുളം ടൗണിലെ സാംസ്കാരിക നിലയം നോക്കുകുത്തിയാകുന്നു.
2009-10 വര്‍ഷത്തെ ഭരണ സമിതി മിനുക്ക് പണികള്‍ നടത്തി പഞ്ചായത്ത് ലൈബ്രറിയായി മാറ്റാനായി ബുക്കുകളും മാസികകളും ഒരുക്കിയിരുന്നെങ്കിലും പിന്നീട് ഭരണ സമിതി വിമുഖത കാണിച്ചതോടെയാണ് ചങ്ങരംകുളം ടൗണിലെ സാംസ്കാരിക നിലയത്തിന്റെ തകര്‍ച്ച തുടങ്ങിയത്.
ഒരു പ്രദേശത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് വേദിയാകേണ്ടണ്ടതും പുതിയ തലമുറക്ക് പ്രയോജനപ്പെടേണ്ടതുമായ സാംസ്കാരിക നിലയമാണ് നോക്കുകുത്തിയായി നിലകൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."