HOME
DETAILS
MAL
പി. കബീര്‍ എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്
backup
August 04 2019 | 19:08 PM
തിരുവനന്തപുരം: എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി പി.കബീറിനെയും സെക്രട്ടറിയായി ജെ.അരുണ്‍ ബാബുവിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന എ.ഐ.എസ്.എഫ് 44 ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്.
മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്: ബിബിന്‍ എബ്രഹാം, ചിന്നു ചന്ദ്രന്‍, അമല്‍ അശോകന്‍, പ്രിജി ശശിധരന്‍, സി.കെ ബിജിത്ത് ലാല്‍. ജോയിന്റ് സെക്രട്ടറി: ബി.ജി വിഷ്ണു, ആര്‍.എസ് രാഹുല്‍ രാജ്, യു.കണ്ണന്‍, കെ.ഋഷിരാജ്, നിമിഷ രാജു. സെക്രട്ടേറിയേറ്റ്: സന്ദീപ് അര്‍ക്കന്നൂര്‍, ഹരികൃഷ്ണന്‍, ശ്രേയ, ഹരിദാസ് പെരുമ്പിള, ജാഫര്‍, മോഹിത മോഹന്‍, വിപിന്‍ ദാസ്, കണ്ണന്‍ എസ്.ലാല്‍, സനല്‍ കുമാര്‍ എന്‍.കെ.
69 അംഗ സംസ്ഥാന കമ്മിറ്റിയേയും 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനേയും സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."