HOME
DETAILS
MAL
ഫിഫ അണ്ടര്‍ 20 ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം
backup
June 02 2017 | 21:06 PM
സിയൂള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍ നടക്കും. നാളെ വെനസ്വല- യു.എസ്.എയേയും പോര്‍ച്ചുഗല്‍- ഉറുഗ്വെയേയും നേരിടും. അഞ്ചിന് നടക്കുന്ന മത്സരങ്ങളില്‍ ഇറ്റലി- സാംബിയയേയും മെക്‌സിക്കോ- ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന അവസാന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ മെക്‌സിക്കോ 1-0ത്തിന് സെനഗലിനേയും അമേരിക്ക 6-0ത്തിന് ന്യൂസിലന്‍ഡിനേയും ഇറ്റലി 2-1ന് ഫ്രാന്‍സിനേയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."