HOME
DETAILS
MAL
റോഡില്‍ നിസ്കരിച്ച ആളെ അറസ്റ്റു ചെയ്തു ; തടയാത്ത പൊലീസുകാരുടെ പണിയും പോയി
backup
October 13 2018 | 08:10 AM
ലഖ്നോ: യു.പി നിയമസഭക്കു മുന്നിലെ റോഡില്‍ വച്ചു നിസ്കരിച്ച ആളെ പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച്ച വൈകീട്ടാണ് യു.പി നിയമസഭക്കു മുന്നില്‍ വച്ചു ഇയാള്‍ നിസ്കരിച്ചത്. റഫീഖ് അഹമ്മദ് എന്ന വ്യക്തിയെയാണ് നിസ്കരിച്ചതു കാരണം പൊലീസ് അറസ്റ്റു ചെയ്തത്.
കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞാണ് അറസ്റ്റു നടത്തിയത്. പ്രധാനമന്ത്രി മോദിക്കെതിരേ മുദ്രാവാക്യം വിളിച്ചു അരയില്‍ കത്തിയുമായാണ് നിസ്കാരം നിര്‍വഹിച്ചതെന്നും പൊലീസ് പറഞ്ഞു. ഇദ്ദേഹം നിസ്കാരം നടത്തുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."