ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; റദ്ദാക്കിയ ട്രെയിനുകള്‍ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് പല ഭാഗങ്ങളിലും തുടരുന്ന ശക്തമായ മഴ കാരണം ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും. ഏഴു സര്‍വീസുകള്‍ പൂര്‍ണമായും ഒരു സര്‍വീസ് ഭാഗിഗമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍
12484- അമൃത്സര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ്
16649- മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്
16606 നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്
16308 കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ്
56664 കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍
66611 പാലക്കാട്-എറണാകുളം മെമു
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി (12076) ഷൊര്‍ണൂര്‍ വരെ സര്‍വിസ് നടത്തും. ബാംഗ്ലൂര്‍കന്യാകുമാരി എക്‌സ്പ്രസ് (16526) തിരുനല്‍വേലി വഴി തിരിച്ചുവിട്ടു.
റെയില്‍പാളങ്ങളും പാലങ്ങളും ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് പുന:സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."