HOME
DETAILS

സല്‍മാന്‍ രാജാവ് 'ഇസ്‌ലാമിക പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍'

  
backup
June 04, 2017 | 2:31 AM

%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be-2


റിയാദ്: ഈ വര്‍ഷത്തെ ഇസ്‌ലാമിക പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി സഊദി ഭരണാധികാരിയും ഇരു ഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിനെ തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയാണ് 21 ആമതു മത്സരത്തിന്റെ മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇസ്‌ലാമിക പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി സല്‍മാന്‍ രാജാവിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

പുണ്യ നഗരികളിലെ ഇരു ഗേഹങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും നല്‍കുന്ന സേവനത്തെ മുന്‍ നിര്‍ത്തിയാണ് സല്‍മാന്‍ രാജാവിനെ തിരഞ്ഞെടുത്തതെന്ന്  അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ഓര്‍ഗനൈസിംഗ് തലവന്‍ ഇബ്‌റാഹീം ബു മില്‍ഹ പറഞ്ഞു.

'ഇസ്‌ലാമിക രാജ്യങ്ങളിലെ മികച്ച ഭരണാധികാരി കൂടിയാണ് സല്‍മാന്‍ രാജാവ്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തില്‍ അഭിമാനിതരാണ് മുസ്‌ലിം ലോകം. അറബ് ഐക്യത്തിന് വേണ്ടിയും മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിനും മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. കിംഗ് സല്‍മാന്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് നല്‍കുന്ന സഹായ ഹസ്തം ഏറെ പ്രശംസനീയമാണ്. അദ്ദേഹം പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  2 days ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  2 days ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  2 days ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  2 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  2 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  2 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  2 days ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  2 days ago