HOME
DETAILS

ഇതായിരുന്നു പുത്തുമല....നമുക്കിനി കാണാന്‍ കഴിയാത്ത അവരുടെ സ്വന്തം പുത്തുമല

  
backup
August 14, 2019 | 10:16 AM

befor-two-week-puthumala-14-08-2019

 

കല്‍പ്പറ്റ: രണ്ടാഴ്ച മുമ്പുവരേ ആര്‍ക്കും അറിയാത്തൊരു പേരായാരുന്നു വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത പുത്തുമല. പ്രകൃതി മനോഹാരിതയാല്‍ അനുഗ്രഹീതമായ നാട്. നമുക്കെല്ലാം നഷ്ടമായ ഒരു ദൃശ്യമനോഹാരിത. നിമിഷനേരം കൊണ്ട് പ്രകൃതി തന്നെ നക്കിത്തുടച്ച് ഒരു ഗ്രാമം
.

 

[playlist type="video" ids="765551"]

അന്നീ ഗ്രാമം ഇങ്ങനെയായിരുന്നു. ഇന്നത് എങ്ങനെയായി എന്നതിന് പുതിയ ദൃശ്യങ്ങള്‍ സാക്ഷി. വയനാട്ടിലെ ഊട്ടിയെന്നായിരുന്നു ഈ പ്രദേശത്തെ വിളിച്ചിരുന്നത്. നിരവധി വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ടായിരുന്നു. എസ്‌റ്റേറ്റ് പാടികളിലും വീടുകളിലുമായി നൂറോളം കുടുംബങ്ങളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

 

 

 

 

 

സൂചിപ്പാറയിലേക്ക്എത്തിയിരുന്ന കൂടുതല്‍ വിനോദ സഞ്ചാരികള്‍ പുത്തുമലയേയും ഇടത്താവളമാക്കിയിരുന്നു.
ഇന്ന് പുത്തുമലയുടെ ദൃശ്യങ്ങള്‍ പ്രകൃതി സംഹാരതാണ്ടവമാടിയതിനുശേഷമുള്ള കാഴ്ച മാത്രമാണ്.

 

[playlist type="video" ids="765552"]

എന്നാല്‍ ഏവരുടെയും മനസിന് കുളിര്‍മ തന്നിരുന്ന ഈ പച്ചതുരുത്തിലാണ് പ്രകൃതി ദുരന്തമുണ്ടായത്. ഇന്നും എത്രപേര്‍ മരിച്ചു എന്നതിനു കൃത്യമായ കണക്കില്ല. മണ്ണില്‍ പുതഞ്ഞുപോയവരെത്രയെന്നും വ്യക്തമായിട്ടില്ല. സാമ്പത്തിക നഷ്ടക്കണക്കും കൂട്ടിത്തീര്‍ന്നിട്ടില്ല.
ഇതുപോലെ പ്രകൃതി മനോഹരമായ ദേശങ്ങളെയും മിനുറ്റുകള്‍കൊണ്ടു ഭൂമുഖത്തുനിന്നേ തുടച്ചുനീക്കാനാവും എന്ന തിരിച്ചറിവും വലിയ പാഠവും ഓര്‍മിപ്പിക്കുകയാണ് രണ്ടാഴ്ച മുമ്പുള്ള പുത്തുമലയുടെ ഈ ദൃശ്യങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ സ്ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

International
  •  2 days ago
No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  2 days ago
No Image

എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; നിയമ പിൻബലമുള്ള ആധികാരിക രേഖ

Kerala
  •  2 days ago
No Image

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

uae
  •  2 days ago
No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  3 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  3 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  3 days ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  3 days ago