HOME
DETAILS

കണ്ണീരൊപ്പാന്‍, കൈത്താങ്ങാകാന്‍ സജീവമായി കല്‍പ്പറ്റയിലെ സമസ്ത കളക്ഷന്‍ സെന്റര്‍

  
backup
August 14 2019 | 13:08 PM

samastha-collection-centre-in-kalpetta

വയനാട്: ഉരുള്‍പൊട്ടലും പേമാരിയും രൂക്ഷമായി നാശം വിതച്ച ജില്ലകളിലൊന്നായ വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ സമസ്തയുടെ കളക്ഷന്‍ സെന്ററില്‍ വിഭവ സമാഹരണം സജീവമായി തുടരുന്നു. കല്‍പ്പറ്റയിലെ സമസ്ത കാര്യാലയത്തിലാണ് വയനാട് ജില്ലാ കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ കളക്ഷന്‍ പോയന്റ് പ്രവര്‍ത്തിക്കുന്നത്.

[playlist type="video" ids="765555"]

അനുദിനം സുമനസ്സുകള്‍ നല്‍കുന്ന ഭക്ഷണ, വസ്ത്രസാമഗ്രികളും മറ്റ് അവശ്യവസ്തുക്കളും എണ്ണിതിട്ടപ്പെടുത്തി ഓരോ കുടുംബത്തിനും ആവശ്യമായ അളവില്‍ പായ്ക്ക് ചെയ്യുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ വീടുകളില്‍ തിരിച്ചെത്തിയാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യമായി വരുന്ന ഭക്ഷണസാധനങ്ങളും മറ്റ് സാധനസാമഗ്രികളും ഇവര്‍ക്ക് എത്തിച്ചുനല്‍കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായഹസ്തങ്ങളുമായി ആളുകള്‍ സമസ്ത കാര്യാലയത്തില്‍ എത്തുന്നുണ്ട്. സാധനസാമഗ്രികള്‍ ശേഖരിക്കുന്നതും തരംതിരിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നടത്തുന്നത് വിഖായ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്.

വരും ദിവസങ്ങളിലും കൂടുതല്‍ ഭക്ഷ്യവസ്തുക്കളും വീടുകളില്‍ തിരിച്ചെത്തുന്ന കുടംബങഅങള്‍ക്കാവശ്യമായ വസ്തുക്കളും ഇവിടെ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  7 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  7 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  8 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  8 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  8 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  9 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  9 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  9 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  9 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  9 hours ago