HOME
DETAILS

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

  
March 10, 2026 | 11:00 AM

oman sultan congratulates irans new supreme leader

മസ്‌കത്ത്: ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖാംനാഈയെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇറാനിലെ സുപ്രധാനമായ നേതൃപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന മുജ്തബ ഖാംനാഈയ്ക്ക് സുൽത്താൻ വിജയമാംസകൾ നേർന്നു.

ഇതുസംബന്ധിച്ച ഔദ്യോഗിക സന്ദേശം മസ്‌കത്തിൽ നിന്ന് ടെഹ്‌റാനിലേക്ക് അയച്ചതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അയൽരാജ്യങ്ങൾ എന്ന നിലയിൽ ഒമാനും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരും നാളുകളിൽ കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയും സന്ദേശത്തിൽ പങ്കുവെച്ചു.

അയത്തുള്ള അലി ഖാംനാഈയുടെ പിൻഗാമിയായി മുജ്തബ ഖാംനാഈ എത്തുമ്പോൾ മേഖലയിലെ രാഷ്ട്രീയ മാറ്റങ്ങളെ ഒറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. ഇറാനിലെ പുതിയ നേതൃത്വത്തിന് ഒമാൻ ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയും സുൽത്താൻ ഹൈതം ബിൻ താരിഖ് അറിയിച്ചു.

the sultan of oman has congratulated iran’s new supreme leader, expressing hope for stronger bilateral relations and regional stability. the message highlights oman’s continued diplomatic engagement with iran amid evolving political developments in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  4 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  4 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  4 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  4 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  4 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago