HOME
DETAILS

സി.ബി.എസ്.ഇ: സഊദിയിലെ സ്‌കൂളുകള്‍ക്ക് വിജയത്തിളക്കം

  
backup
June 04 2017 | 23:06 PM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82


ജിദ്ദ: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ സഊദിയിലെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം. മിക്ക സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. അലിഫ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, അല്‍യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, റിയാദ് മോഡേണ്‍ സ്‌കൂള്‍, ദമാം ഇന്ത്യന്‍ സ്‌കൂള്‍, ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷനല്‍ സ്‌കൂള്‍, അല്‍നൂര്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എന്നിവയാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."