HOME
DETAILS
MAL
പരിസ്ഥിതി സംരക്ഷണം എല്ലാവരുടേയും ചുമതല: മുഖ്യമന്ത്രി
backup
June 05 2017 | 06:06 AM
കണ്ണൂര്‍: പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ചുമതലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അടുത്ത തലമുറക്ക് വേണ്ടി പരിസ്ഥിതിയെ കരുതലോടെ സംരക്ഷിക്കണം. ഇനിയൊരു കൊടുംവരള്‍ച്ച ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മാലിന്യമുക്തമാക്കാന്‍ സാധിക്കണമെന്നും പിണറായി പറഞ്ഞു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."