HOME
DETAILS

എച്ച് 1 ബി വിസയിലെ നിയന്ത്രണം: നിയമ നടപടിയുമായി യു.എസ് ഐ.ടി കമ്പനികള്‍

ADVERTISEMENT
  
backup
October 16 2018 | 19:10 PM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-1-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d


വാഷിങ്ടണ്‍: എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ടുള്ള യു.എസ് ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്കെതിരേ നിയമ നടപടിയുമായി ഐ.ടി കമ്പനികള്‍. എച്ച് 1 ബി വിസയുടെ കാലയളവ് മൂന്ന് വര്‍ഷത്തില്‍ കുറവ് ആയി ചുരുക്കിയതിനെതിരേയാണ് ആയിരത്തോളം ചെറു ഐ.ടി കമ്പനികളുടെ ഗ്രൂപ്പായ ഐ.ടി സെര്‍വ് അലയന്‍സ് കേസ് ഫയല്‍ ചെയതത്.
എച്ച് 1 ബി വിസ മൂന്ന് വര്‍ഷത്തില്‍ കുറവ് മാത്രമാണ് സര്‍ക്കാര്‍ അനുവദിക്കുന്നുള്ളൂവെന്ന് ആരോപിച്ചാണ് 43 പേജുള്ള പരാതി കമ്പനി നല്‍കിയത്. മൂന്ന് മുതല്‍ ആറു വര്‍ഷം വരെയാണ് എച്ച് 1 ബി വിസ സാധാരണയായി അനുവദിക്കാറുള്ളത്. നിലവിലുള്ള നിയമത്തിന് വിരുദ്ധമായി വിസ കാലയളവ് ചുരുക്കാന്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസസിന് (യു.എസ്.സി.ഐ.എസ്) അധികാരമില്ലെന്ന് കമ്പനി പറഞ്ഞു.
യു.എസിലെ തൊഴില്‍ ദാതാക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന യോഗ്യതകളുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് എച്ച് 1 ബി വിസ പ്രോഗ്രാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരുക്ക്

Kerala
  •  7 minutes ago
No Image

ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു

National
  •  36 minutes ago
No Image

ഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്

National
  •  an hour ago
No Image

സുഭദ്രയുടെ കൊലപാതകം: കൊലക്കു മുന്‍പേ കുഴിയൊരുക്കി?; കുഴിയെടുക്കാന്‍ വന്നപ്പോള്‍ വയോധികയെ കണ്ടെന്ന് മേസ്തിരിയുടെ മൊഴി

Kerala
  •  2 hours ago
No Image

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും: സുപ്രിംകോടതി ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറും

National
  •  2 hours ago
No Image

ഇനി ടോള്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം; 20 കിലോമീറ്റര്‍ വരെ ഇല്ല

Kerala
  •  3 hours ago
No Image

അവധി വേണ്ടെന്ന്;  പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി അജിത്കുമാര്‍ 

Kerala
  •  3 hours ago
No Image

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ

Football
  •  3 hours ago
No Image

മലപ്പുറം പൊലിസില്‍ വന്‍ അഴിച്ചുപണി

Kerala
  •  4 hours ago
No Image

പൊലിസിനെതിരെ പരാതി നല്‍കാന്‍ ഏര്‍പ്പെടുത്തിയ വാട്‌സ്ആപ്പ് നമ്പറിന് ബ്ലോക്ക്; പോസ്റ്റുമായി അന്‍വര്‍

Kerala
  •  10 hours ago