HOME
DETAILS
MAL
സഊദി അരാംകോ പ്രകൃതി വാതക കേന്ദ്രത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം
ADVERTISEMENT
backup
August 18 2019 | 08:08 AM
റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ അരാംകോയ്ക്ക് കീഴിലെ പ്രകൃതി വാതക കേന്ദ്രത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ശൈബ പ്രകൃതി വാതക ദ്രവീകരണ സംവിധാനത്തില്‍ ചെറിയ തോതില്‍ തീപിടിത്തമുണ്ടായതായി സഊദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു.
എന്നാല്‍, ആക്രമണത്തില്‍ ആളപായമോ സഊദി എണ്ണ സംവിധാനങ്ങളില്‍ നാശ നഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ശൈബ പ്രകൃതി വാതക ദ്രവീകരണ സംവിധാനത്തിന് നേരെ രാവിലെ നടന്ന ആക്രമണത്തില്‍ സഊദി അരാംകോ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെന്നു കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് അരാംകോ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Kerala
• an hour agoഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര് അനില്‍
Kerala
• an hour agoരാജ്യത്ത് ആര്‍ക്കും എംപോക്സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
National
• an hour agoഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 hours agoസ്കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍
International
• 2 hours agoനിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
Kerala
• 2 hours ago'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ
National
• 2 hours agoവാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
uae
• 3 hours agoയുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകന് രഞ്ജിതിന് മുന്‍കൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി
Kerala
• 3 hours agoകാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി
Kerala
• 4 hours agoADVERTISEMENT