HOME
DETAILS

കുഞ്ഞാലിമരക്കാര്‍ സ്മാരക മ്യൂസിയം: സംരക്ഷണപ്രവൃത്തി പുരോഗമിക്കുന്നു

  
backup
October 18, 2018 | 6:10 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0

കോഴിക്കോട്: ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരക മ്യൂസിയത്തിന്റെ സംരക്ഷണപ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഒന്നാംഘട്ട സംരക്ഷണ പ്രവൃത്തിക്കായി 18 ലക്ഷം രൂപയാണു ചെലവഴിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍, മേല്‍ക്കൂര മോടിപിടിപ്പിക്കല്‍, തറയോട് സംരക്ഷണം, പ്ലാസ്റ്ററിങ്, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് നിര്‍മാണം എന്നിവയാണ് ഒന്നാം ഘട്ടത്തിലുള്ളത്.
മ്യൂസിയത്തോടു ചേര്‍ന്ന പയ്യോളി നഗരസഭയുടെ ഉടമസ്ഥതയിലുളള സ്ഥലം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. സംരക്ഷണപ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പലഭാഗങ്ങളില്‍ നിന്നും കിട്ടിയ ശിലാഫലകങ്ങളും മറ്റും ശാസ്ത്രീയമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാനും ഇതോടൊപ്പം പദ്ധതിയുണ്ട്. സ്ഥലപരിമിതി ഉണ്ടെങ്കിലും വിദ്യാര്‍ഥികളും ഇതരസംസ്ഥാനക്കാരും വിദേശികളുമൊക്കെയായി നിരവധി പേരാണ് മ്യൂസിയം സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്. കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്റെയും മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും ശ്രമഫലമായാണ് മ്യൂസിയത്തിനു പുതുജീവന്‍ പകര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ്മയം തീർത്ത് വൈഭവ് സൂര്യവംശി: 95 പന്തിൽ 171 റൺസ്! അണ്ടർ 19 ഏഷ്യാ കപ്പിൽ റെക്കോർഡ് പ്രകടനം; മലയാളി താരം ആരോൺ ജോർജിന് അർധ സെഞ്ചുറി

Cricket
  •  6 days ago
No Image

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു: രണ്ട് വ്യാജ നിക്ഷേപ സ്ഥാപനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ

uae
  •  6 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസും ക്രൈംബ്രാഞ്ചിന്; എസ്.പി ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല

Kerala
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  6 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  6 days ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  6 days ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  6 days ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  6 days ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  6 days ago