വര്‍ഗീയ ചിന്തകളെ തകര്‍ത്തെറിയാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം: അനില്‍ അക്കര
ചെറുതുരുത്തി : സമൂഹത്തില്‍ വര്‍ധിച്ച് വരുന്നവര്‍ഗീയ ചിന്തകള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിന് വിദ്യാര്‍ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു.കേ (ന്ദ സര്‍ക്കാരിന്റെ വര്‍ഗീയ (പീണ നനയങ്ങള്‍ ചെറുത്ത് തോല്ലിയ്ക്കാന്‍ ഭാവി തലമുറയ്ക്ക് ബാധ്യതയുണ്ടെന്നും അനില്‍ കൂട്ടി ചേര്‍ത്തു. കെ.എസ്. യു.
ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദനീയം 2017 ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു എം എല്‍ എ യോഗത്തില്‍ കെ.എസ്യു നിയോജക മണ്ഡലം ( പസിഡണ്ട് പി. എസ്. കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.
സംഘടനയുടെ നിയോജക മണ്ഡലം ക്യാംപ് വി.ടി.ബല്‍റാം എം എല്‍ എ ഉദ്ഘാടനം ചെയ്തു മേഖലയിലെ 600 വിദ്യാര്‍ഥികള്‍ക്ക് വിദ്യാനിധി പുരസ്‌ക്കാരം വിതരണം ചെയ്തു.
സബര്‍മതി സാംസ്‌ക്കാരിക സമിതിയുടെ വിത്ത് വിതരണവും ഉണ്ടായി. സംവിധായകരായ ടോം ഇമ്മട്ടി, അനുഇമ്മട്ടി , നടന്‍ ജിനോ ജോണ്‍ , ഡോ: സരിന്‍ ഐ എ എസ്, എഡിസണ്‍ (ഫാന്‍സീസ്, അഡ്വ. ടി. എസ്. മായാ ദാസ് , ജസ് ല മാ ടശ്ശേരി, മിഥുന്‍ മോഹന്‍, ജോണി മണിച്ചിറ, എം. മഞ്ജുള , സി.പി. ഗോവിന്ദന്‍ കുട്ടി, ജിഷ്ണുമുള്ളൂര്‍ക്കര പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."