HOME
DETAILS

ദേശീയപാത കുണ്ടും കുഴിയുമായി; അപകടങ്ങള്‍ വര്‍ധിക്കുന്നു

  
backup
June 07, 2017 | 8:02 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae

 

എരമല്ലൂര്‍: ദേശീയപാത കുണ്ടും കുഴിയുമായതോടെ അപകടങ്ങള്‍ വര്‍ധിക്കുന്നു. ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയാണ് കുണ്ടും കുഴിയുമായത്.
മഴ ആരംഭിച്ചതോടെ റോഡ് കൂടുതല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. താല്‍ക്കാലികമായി കുഴികള്‍ അടച്ചെങ്കിലും വീണ്ടും കുഴികള്‍ രൂപപ്പെട്ടു. ഇരുചക്ര വാഹനയാത്രക്കാര്‍ കുഴികളില്‍ വീണ് മറിയുന്നത് നിത്യസംഭവമാണ്.
ചേര്‍ത്തലയ്ക്കും കുമ്പളത്തിനുമിടയില്‍ റീടാറിംങ്ങ് വര്‍ഷങ്ങളായി നടത്താത്തതാണ് ഇതിനു കാരണം. വിവിധ രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍ സമരത്തിനായി ഒരുങ്ങുകയാണ്. പൊതുമരാമത്ത് വകുപ്പും നാഷണല്‍ ഹൈവേയും അടിയന്തിരമായി താറുമാറായി കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago