HOME
DETAILS

ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണം നടത്തണമെന്ന് ബി.ജെ.പി

  
backup
June 07, 2017 | 8:03 PM

%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 

 

ചേര്‍ത്തല:ചേര്‍ത്തലയില്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ പോലീസ് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ സമഗ്ര അന്യേഷണം നടത്തണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വയലാര്‍ രക്തസാക്ഷി മണ്ഡപ സന്ദര്‍ശനമെന്നു പറഞ്ഞ് കണ്ണൂരില്‍ നിന്നുവന്ന
ഡി.വൈ.എഫ്.ഐ സംഘത്തിന്റെ യാത്രയുടെ ലക്ഷ്യത്തെ കുറിച്ച് അന്വേഷണം നടത്തണം.തര്‍ക്കത്തെ തുടര്‍ന്ന് 13അംഗ സംഘത്തിലെ ഏതാനും പേര്‍ മാത്രം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയും മറ്റുള്ളവര്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. സംഭവം നടന്നയുടനെ സിപിഎം നേതാക്കള്‍ ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായി പോലീസ് സ്‌റ്റേഷനിലെത്തിയത് സംശയത്തിന് ഇടയാക്കുന്നു.പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയ ശേഷം എസ്‌ഐയുടെ ക്രൂര മര്‍ദ്ദനത്തിരയായെന്ന് ആരോപിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ പെട്ടെന്ന് പോയതും ദുരൂഹത ഉളവാക്കുന്നതായും കമ്മിറ്റി ആരോപിച്ചു. ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അധ്യക്ഷനായി. അരുണ്‍.കെ. പണിക്കര്‍, എം. എസ്. ഗോപാലകൃഷ്ണന്‍, എസ്. പത്മകുമാര്‍, അഭിലാഷ് മാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago