HOME
DETAILS

മുന്‍ ഇന്റര്‍പോള്‍ തലവന്റെ ജീവിതം അപകടത്തിലെന്ന് ഭാര്യ

  
backup
October 19 2018 | 21:10 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d

 

ബെയ്ജിങ്: ചൈന അറസ്റ്റ് ചെയ്ത ഇന്റര്‍പോള്‍ മുന്‍ തലവന്റെ ജീവിതം അപകടത്തിലെന്നു ഭാര്യ. ഇന്റര്‍പോള്‍ മുന്‍ പ്രസിഡന്റ് മെങ് ഹോങ്‌വെയിയുടെ ഭാര്യ ഗ്രെയ്‌സ് മെങ്ങാണ് ചൈനീസ് ഭരണകൂടത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മെങ്ങിന്റെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയതാല്‍പര്യങ്ങളുണ്ട്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യം തന്നെ എനിക്ക് ഉറപ്പില്ല. അച്ഛന്‍ ദീര്‍ഘ ബിസിനസ് യാത്രയിലാണെന്നു പറഞ്ഞു മക്കളെ ആശ്വസിപ്പിച്ചിരിക്കുകയാണ്. വിമതശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ചൈന ചെയ്യുന്ന കൃത്യങ്ങള്‍ അതിരില്ലാത്തതാണ്. ക്രൂരരും വൃത്തികെട്ടവരുമാണവര്‍. ഞാന്‍ ഭര്‍ത്താവിനു നീതിക്കായി മുന്നോട്ടുപോകും. എന്റെ അനുഭവം ഇനിയൊരു ഭാര്യയ്ക്കും കുട്ടികള്‍ക്കും ഉണ്ടാകരുത്-ഗ്രെയ്‌സ് മെങ് പറഞ്ഞു.കഴിഞ്ഞ മാസം നാട്ടിലെത്തിയപ്പോഴാണ് മെങ്ങിനെ ചൈനീസ് അധികൃതര്‍ തടങ്കലിലാക്കിയത്. ഈ മാസം ഏഴിന് അദ്ദേഹം ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  4 days ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  4 days ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  4 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ

Cricket
  •  4 days ago
No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  4 days ago
No Image

ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  4 days ago
No Image

'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  4 days ago
No Image

പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്

Kerala
  •  4 days ago
No Image

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം

uae
  •  4 days ago