HOME
DETAILS

50 മീറ്റര്‍ വിട്ട് പാറഖനനം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് സമരക്കാരോട് പഞ്ചായത്ത്

  
backup
October 20 2018 | 04:10 AM

50-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b1%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82

കല്ലമ്പലം: കരവാരം നഗരൂര്‍ പഞ്ചായത്തുകളിലെ പാറക്വാറികളില്‍ റോഡില്‍ നിന്നും 50 മീറ്റര്‍ വിട്ടുള്ള ഖനമേ പാടുള്ളുവെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച് പഞ്ചായത്ത്.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അനധികൃത ഖനം നടക്കുന്നുവെന്നാരോപിച്ച് ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കുത്തിയിരിപ്പ് സത്യഗ്രഹം എട്ടുദിവസം പിന്നിടുമ്പോഴാണ് പഞ്ചായത്തിന്റെ തീരുമാനം.
വന്‍ സ്‌പോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള പാറപൊട്ടിക്കല്‍ നിയന്ത്രിക്കുക, മലിനീകരണം തടയുക, ഭൂമികുത്തി പിളര്‍ന്നുള്ള ഖനം അവസാനിപ്പിക്കുക, പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചെങ്കിലും അത് ജിയോളജിക്കല്‍ വിഭാഗത്തിന്റെ പരിധിയിലായതിനാല്‍ പഞ്ചായത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ചര്‍ച്ച അവസാനിച്ചത്. അനധികൃത ഖനം അവസാനിപ്പിക്കുന്നതിനായി ബന്ധപ്പെട്ട ഓഫിസുകളിലേക്ക് ജനകീയ സംരക്ഷണസമിതി മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും നീതി നടപ്പാകുംവരെ പോരാടുമെന്നും സമരക്കാര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago