HOME
DETAILS
MAL
നട അടയ്ക്കുമെന്നു പറഞ്ഞ തന്ത്രിക്കെതിരേ മന്ത്രി ജി. സുധാകരന്
backup
October 21 2018 | 01:10 AM
തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്. ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണ് ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്നും തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കേണ്ട കാര്യമില്ല.
ധൈര്യമുള്ളവര്‍ പോയാല്‍ മതി. ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചുപോയതു നിരാശാജനകമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."