HOME
DETAILS
MAL
ഹാദിയയുടെ സുരക്ഷ: മുസ്്ലിം പൊലിസുകാരെ മാറ്റിയില്ലെന്ന് എസ്.പി
backup
June 09 2017 | 01:06 AM
കോട്ടയം: ഇസ്ലാംമതം സ്വീകരിച്ച ഹാദിയയുടെ വൈക്കം ടി.വി പുരത്തെ വീട്ടിലെ സുരക്ഷാചുമതലയില്നിന്ന് നാലു മുസ്ലിം പൊലിസുകാരെ നീക്കിയെന്ന വാര്‍ത്ത നിഷേധിച്ച് കോട്ടയം എസ്.പി എന്‍ രാമചന്ദന്‍. മുസ്ലിം പൊലിസുകാരെ മാറ്റിയിട്ടില്ല. പൊലിസിന് മതേതരസ്വഭാവമാണുള്ളത്.
ഹാദിയയുടെ വീട്ടിലെ സുരക്ഷ തുടരും. സി.സി.ടി.വി ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചാണ് സുരക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."