HOME
DETAILS
MAL
ഹിജ്റ പുതുവര്‍ഷം: ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു
backup
August 31 2019 | 09:08 AM
മനാമ: ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഓഗസ്റ്റ് 31 ന് ശനിയാഴ്ച ബഹ്റൈനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തെ എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം, ശനിയാഴ്ച ബഹ്റൈനില്‍ വാരാന്തഅവധി ദിനമായതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ചയും അവധി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."