HOME
DETAILS
MAL
കോഴിക്കോട്ട് കലക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചു
backup
June 10 2017 | 04:06 AM
കോഴിക്കോട്: കോഴിക്കോട് തുടര്‍ച്ചയായുണ്ടായ അക്രമസംഭവത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ചയാണ് സര്‍വവക്ഷിയോഗം വിളിച്ചത്. വൈകീട്ട് അഞ്ചു മണിക്കാണ് യോഗം ചേരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."