HOME
DETAILS

അങ്കണവാടികളില്‍നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നു

  
backup
October 28 2018 | 07:10 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa

പള്ളിക്കല്‍: അങ്കണവാടികളില്‍നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വിതരണെ ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം പള്ളിക്കല്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ ആണൂര്‍ കൊളങ്ങോട്ട് അങ്കണവാടിയിന്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത് ഉപയോഗശൂന്യമായ പഴകിയ നിലയിലുള്ള ശര്‍ക്കരയാണ്. പരാതിപ്പെട്ടിട്ടാലും പരിഹാരമുണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാര്‍ക്കും നല്‍കുന്ന മുത്താറി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ വിവിധ അങ്കണവാടികളില്‍ നിന്നും പലപ്പോഴും ഇത്തരത്തില്‍ ഉപയോഗശ്യൂന്യമായ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാറുണ്ടെന്നും ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പരാതിപ്പെട്ടിട്ടും പ്രയോജനമില്ലാത്തതിനാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുകയാണ് ചെയ്യാറെന്നും എന്നാല്‍ അങ്കണവാടിയിലെത്തുന്ന കുരുന്നുകള്‍ക്ക് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നല്‍കുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഇതില്‍ ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളിലും മാര്‍ക്കറ്റുകളിലും ഭക്ഷ്യവസ്തുക്കളുടെ പരിശോധനക്കത്തുന്ന ആരോഗ്യ വകുപ്പ് അധികൃതര്‍ സ്‌കൂളുകളിലും അങ്കണവാടികളിലും പരിശോധന നടത്താന്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago