HOME
DETAILS

ശബരിമല: അമിത്ഷാ ശൗര്യം കാണിക്കേണ്ടത് നിയമനിര്‍മാണത്തിന്- പി.കെ. കുഞ്ഞാലിക്കുട്ടി

  
backup
October 28 2018 | 15:10 PM

57879849849849854

മലപ്പുറം: സംസ്ഥാന സര്‍ക്കാറിനെ വലിച്ച് താഴെയിടുമെന്ന് പറയുന്നതിന്റെ പകുതി ശൗര്യം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരുന്നതിന് കാണിച്ചിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടുവരിക എന്നത് കേന്ദ്രത്തിന് അസാധ്യമായ കാര്യമല്ല. സി.പി.എമ്മിനും ബി.ജെ.പിക്കും ശബരിമല രാഷ്ട്രീയവിഷയമാണ്. ഇതില്‍ രണ്ട് കൂട്ടര്‍ക്കും നേട്ടമുണ്ട്. ആ നേട്ടം ഇരുപാര്‍ട്ടികളും ചേര്‍ന്ന് വീതിക്കുകയാണ്. ഒരു വിഭാഗം രാഷ്ട്രീയവല്‍കരിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്.

കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വിഷയത്തില്‍ ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍, ഒത്തുകളി രാഷ്്ട്രീയം നടത്തി ഇരുവരും പ്രശ്‌നം വഷളാക്കുകയാണ്. മിതത്വം പാലിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന യു.ഡി.എഫ് നിലപാടിന് ഒപ്പമായിരിക്കും ജനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago