HOME
DETAILS

കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ സ്ഥലംമാറ്റത്തില്‍ വ്യാപക പ്രതിഷേധം

  
backup
June 13 2017 | 21:06 PM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d


സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റിയ ട്രൈബല്‍വകുപ്പ് നടപടിക്കെതിരേ പ്രതിഷേധം. ജില്ലയില്‍ ആകെയുള്ള 15 വര്‍ക്കര്‍മാരില്‍ 10 പേരെ മാറ്റിയ നടപടിയാണ് പ്രതിഷേധത്തിന് കാരണമായത്.
ജില്ലയിലെ ആദിവാസി മേഖലകളിലെ സമഗ്രപുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ ഇവരെ നിയമിച്ചത്. ആദിവാസസി സമൂഹം ഏറെയുള്ള ജില്ലയില്‍ 26 പേരായിരുന്നു ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ 11പേര്‍ സ്വമേധയാ പിരിഞ്ഞുപോയി. ബാക്കി ഉണ്ടായിരുന്ന 15ല്‍ പത്ത് പേരെയാണ് മറ്റ് ജില്ലകളിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും ആദിവാസി സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരെ ജില്ലയില്‍ നിയമിച്ചത്.
ഈ പ്രവര്‍ത്തനമാണ് വര്‍ക്കര്‍മാരെ മാറ്റിയതിലൂടെ നിലച്ചിരിക്കുന്നത്.
മാറ്റിയ വര്‍ക്കര്‍മാരില്‍ മൂന്ന് പേര്‍ വയനാട് ജില്ലക്കാര്‍ കൂടിയാണ്. ഈ നടപടി ആദിവാസികളോട് കാണിക്കുന്ന അവഗണനയാണന്നും നടപിടക്കെതിരെ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കുമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago