HOME
DETAILS

ഹസൈന്‍ പാണക്കാടിനു യാത്രയയപ്പ് നല്‍കി

  
backup
October 31, 2018 | 10:29 AM

hasain-panakkad-farewell

 

ജിദ്ദ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസത്തിന്റെ നിര്‍വൃതിയില്‍ നാട്ടിലേക്ക് മടങ്ങുന്ന ഹസൈന്‍ പാണക്കാടിനു നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ജിദ്ദയിലെ മുഹമ്മദ് അബ്ദുള്ള അല്‍ മന്‍സൂരിയുടെ വിശ്വസ്തനായി ഒരേ സ്‌പോണ്‍സര്‍ക്കു കീഴില്‍ മുപ്പത്തിരണ്ട് വര്‍ഷം ജോലി ചെയ്ത ഹസൈന്‍ ജിദ്ധയില്‍ പുതുതായി എത്തുന്ന പ്രവാസികള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു.

നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തെ അനുഗമിക്കുന്നതിനായി ഭാര്യ ഖദീജയും മകള്‍ സൂസന്ന സിസിയും നാട്ടില്‍നിന്നും എത്തിയിട്ടുണ്ട്. പുല്ലമ്പലവന്‍ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉപഹാരം നാസര്‍ പുല്ലമ്പലവന്‍ കൈമാറി. ലത്തീഫ് കൊന്നോല, ഇസ്മായില്‍ ബഹ്‌റ, ഇക്ബാല്‍ പുല്ലമ്പലവന്‍, ഇബ്രാഹിം പന്നിയങ്കര, അസീസ് ചെങ്ങാനി, ഷഹാസ് ഡിസ്‌പ്ലേ തുടങ്ങിയവര്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  4 days ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  4 days ago
No Image

20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  4 days ago
No Image

41-ാം വയസ്സിലും സിആർ7 മാസ്സ്; ഒറ്റ കളിയിൽ രണ്ട് ചരിത്ര റെക്കോർഡ് തൂക്കി റൊണോ

Football
  •  4 days ago
No Image

സ്പോർട്സ് അസോസിയേഷനുകളുടെ  കണക്കെടുക്കാൻ കായിക വകുപ്പ്

Kerala
  •  4 days ago
No Image

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

Kerala
  •  4 days ago
No Image

സർവിസിൽ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടർന്ന് അനിൽ മുഹമ്മദ്

Kerala
  •  4 days ago
No Image

രാജ്യത്ത് ഭൂരിഭാഗം മേഖലയിലും കാലവർഷമെത്തി; മുംബൈയിൽ കനത്ത മഴ 

Kerala
  •  4 days ago
No Image

പ്ലസ് വണ്‍ പുതിയ ബാച്ച്: മലബാറിലെ നാലുജില്ലകളില്‍ പ്രവേശനം 6,000 വിദ്യാര്‍ഥികൾക്ക് മാത്രം

Kerala
  •  4 days ago
No Image

ജപ്പാനുമായി കരാറൊപ്പിട്ട് ഇന്ത്യ

International
  •  4 days ago