HOME
DETAILS

പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടുന്നു; കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു

  
backup
August 03 2016 | 22:08 PM

%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af


പാണ്ടിക്കാട്: കുടിവെള്ള പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടുന്നത് കുടിവെള്ളം മുടങ്ങാനിടയാക്കുന്നു. വാട്ടര്‍ അതോറിറ്റിയുടെ റൂറല്‍ വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ ഒറവംപുറം കടലുണ്ടി പുഴക്കരയിലെ പമ്പിങ് സ്‌റ്റേഷനില്‍ നിന്ന് ചൂരക്കാവ് വളരാട് കുന്നിനു മുകളിലെ ഓവര്‍ഹെഡ് ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളാണ് പൊട്ടുന്നത്. സംഭരണിയില്‍ നിന്നും ജലവിതരണം നടത്തുന്നവയുള്‍പെടെയുള്ള ലൈന്‍ പൈപ്പുകള്‍ മിക്കതും പദ്ധതി പ്രവര്‍ത്തനമാരംഭിച്ച കാഘട്ടങ്ങളില്‍ മണ്ണിനടിയില്‍ നിക്ഷേപിക്കപ്പെട്ടതായതിനാല്‍ കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച നിലയിലാണ്. മോട്ടോറുകളുടെ ശേഷി വര്‍ധിപ്പിക്കുകയും പമ്പിങ് സമയം ദീര്‍ഘിപ്പിക്കുകയും ചെയ്തതോടെയാണ് പൈപ്പുകള്‍ അടിക്കടി പൊട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  11 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  11 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  11 days ago