HOME
DETAILS

സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ മൂന്നാം പാദത്തില്‍ നേരിയ വര്‍ധനവ്

  
backup
November 02, 2018 | 10:11 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%95-2

കൊച്ചി: മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ഡിമാന്‍ഡ് ട്രെന്‍ഡ്‌സ് ഡാറ്റ വ്യക്തമാക്കി.
ഉപയോക്താക്കളുടെ ആവശ്യകതയില്‍ 13 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ മൊത്തം ആവശ്യകതയില്‍ ഒരു ശതമാനം മാത്രം വര്‍ധനയേ ഉണ്ടായുള്ളൂ. ആഭരണങ്ങളുടെ ആവശ്യകത മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ 506 ടണ്ണായിരുന്നെങ്കില്‍ 2018ലെ ഇതേ കാലയളവില്‍ 536 ടണ്ണായിരുന്നു ആവശ്യകത.മുന്‍വര്‍ഷത്തേക്കാള്‍ ആറ് ശതമാനം വര്‍ധന. മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ആകെ വരവ് രണ്ട് ശതമാനം കുറഞ്ഞ് 1612 ടണ്‍ ആയി. നിക്ഷേപത്തിനുവേണ്ടി സ്വര്‍ണം വാങ്ങുന്നത് 21 ശതമാനം കുറഞ്ഞ് 195 ടണ്ണിലെത്തി. കേന്ദ്ര ബാങ്ക് ഡിമാന്‍ഡില്‍ 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. സ്വര്‍ണവില കുറഞ്ഞിരുന്നതിനാല്‍ ഇന്ത്യ, ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ആഭരണ വില്‍പനയില്‍ വര്‍ധനവുണ്ടായി.നാണയങ്ങളുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 28 ശതമാനമായിരുന്നു വര്‍ധനവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റില്‍

Kerala
  •  a day ago
No Image

ത്രിപുരയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ഹിന്ദുത്വരുടെ അതിക്രമം; അകത്തളത്തില്‍ മദ്യക്കുപ്പികള്‍, ബജ്‌റംഗ്ദള്‍ പതാക, ജയ് ശ്രീ റാം എന്നെഴുതിയ ഭീഷണിക്കുറിപ്പ്

National
  •  a day ago
No Image

സന്ദേശയാത്രയെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചു: ജിഫ്‌രി തങ്ങൾ

Kerala
  •  a day ago
No Image

കണ്ണൂരിൽ രാജകീയ വരവേൽപ്പ്; ജനനിബിഡമായി തെരുവീഥികൾ

Kerala
  •  a day ago
No Image

സമസ്തയുടെ ആശയങ്ങൾ എല്ലാവർക്കും ഉൾക്കൊള്ളാനാകുന്നത്: മന്ത്രി കടന്നപ്പള്ളി

Kerala
  •  a day ago
No Image

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം

Cricket
  •  a day ago
No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  a day ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  a day ago
No Image

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങിയത് സഹോദരനോട് പിണങ്ങി

Kerala
  •  a day ago