HOME
DETAILS

കോളജ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

  
backup
November 03, 2018 | 4:30 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95-6

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. കോളജ് വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. സ്വകാര്യ ബസ് കണ്ടക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഡിഗ്രി വിദ്യാര്‍ഥികളായ അജയ്, കെ.പി അഖില്‍, സാരംഗ്, അബിന്‍ എന്നിവരെ മര്‍ദിച്ചെന്നാണ് കോളജ് അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയത്.
പരുക്കേറ്റ വിദ്യാര്‍ഥികള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. താമരശ്ശേരി-മാഹിപ്പാലം റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ കഴിഞ്ഞദിവസം കോളജ് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയിരുന്നു.ഇതു മറ്റു കുട്ടികള്‍ ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ ബൈക്കുകളിലെത്തിയ സംഘം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. വൈകിട്ട് കോളജ് വിട്ടു വന്ന വിദ്യാര്‍ഥികളെ ആനക്കുളത്ത് വച്ച് സംഘം മര്‍ദിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  a day ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  a day ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  a day ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  a day ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  a day ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  a day ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  a day ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  a day ago